ബോർഡോക്സ് : ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ പോകുന്ന ഡസോ റഫാൽ ഫ്രാൻസിൽ നിന്നും യാത്ര തിരിച്ചു.വിമാനങ്ങൾ ഫ്രഞ്ച് വ്യോമാതിർത്തി വിട്ടതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.
മാർഗമധ്യേ, വിമാനങ്ങൾ അന്തരീക്ഷത്തിൽ വച്ച് തന്നെ ഇന്ധനം നിറച്ച ശേഷമാണ് നിർത്താതെ യാത്ര തുടരുക.7,000 കിലോമീറ്റർ യാത്ര ചെയ്ത ശേഷം അഞ്ച് പോർവിമാനങ്ങളും ഇന്ത്യയിലെത്തും.ഇന്ത്യൻ പൈലറ്റുമാർ തന്നെയാണ് വിമാനങ്ങൾ പഠിപ്പിക്കുന്നത് ഇവരുടെ ചിത്രം, ഫ്രാൻസിലെ ഇന്ത്യൻ എംബസി പുറത്തു വിട്ടിട്ടുണ്ട്. ലോകത്തിലെ മുൻനിര മൾട്ടി റോൾ യുദ്ധവിമാനങ്ങളിൽ ഒന്നാണ് ഡസോ റഫാൽ.
https://www.facebook.com/braveindianews/videos/1524413591098902/
Discussion about this post