തിരുവനന്തപുരം: ബിഹാറിലെ മഹാസഖ്യം സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ മഹാഗഡ്ബന്ധനെ ട്രംപിനോട് ഉപമിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ‘മഹാഗഡ്ബന്ധന് ട്രംപിന് പഠിക്കുകയാണോ?’ എന്ന ചോദ്യമാണ് സുരേന്ദ്രന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post