കൊച്ചി: എറണാകുളം പിറവത്ത് അമ്പത്തിനാലുകാരിയായ വീട്ടമ്മയെ വെട്ടിക്കൊന്നു. വട്ടപ്പറമ്പിൽ കെ പി ശ്യാമളയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ഇവരോടുളള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
Discussion about this post