നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഏത് മണ്ഡലമെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണെന്നും അദ്ദേഹം വിമർശനമുന്നയിച്ചു.
സ്രാവുകൾക്ക് ഒപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
Discussion about this post