കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരനില്‍ നിന്ന് നാലര കിലോ സ്വര്‍ണം പിടികൂടി. രാജസ്ഥാന് സ്വദേശിയായ രമേശ് സിങ് രാജാവത്തില്‍ നിന്നാണ് ആര് പി എഫ് സ്വര്‍ണ്ണം പിടികൂടിയത്.
പിടികൂടിയ സ്വര്‍ണത്തില്‍ രണ്ടര കിലോയുടെ ബില്‍ ഇയാള്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് യഥാര്‍ത്ഥ ബില്‍ ആണോ എന്ന് പരിശോധിച്ചു വരികയാണ്.
ഇയാള്‍ നേത്രാവതി എക്സ്പ്രസില്‍ താനൈയില്‍ നിന്നും എറണാകുളത്തെക്ക് യാത്ര ചെയ്യുകയായിരുന്നു. സംഭവത്തില്‍ ആര് പി എഫ് അന്വേഷണം ആരംഭിച്ചു.
Discussion about this post