Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ചേര്‍ത്തലയില്‍ വ്യാപക അക്രമം; കടകള്‍ തീയിട്ടു നശിപ്പിച്ചു; നിരവധി കടകള്‍ തകര്‍ത്തു, അന്വേഷണം വേണമെന്ന് എസ്ഡിപിഐ

സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമുള്ള ഷിഹാബുദ്ദിന്റെ പച്ചക്കറിക്കട എന്നിവ അടക്കം നാലു കടകളാണ് ഹര്‍ത്താലിന്റെ ഇടയിൽ കത്തിച്ചത്.

by Brave India Desk
Feb 25, 2021, 03:41 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: ആര്‍എസ്‌എസ് പ്രര്‍ത്തകന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടയില്‍ കടകള്‍ക്ക് നേരെ വ്യാപക അക്രമം.നിരവധി കടകള്‍ തകര്‍ക്കുകയും മൂന്നു കടകള്‍ക്ക് തീവെച്ചു നശിപ്പിക്കുകയും ചെയ്തു. ദേശീയ പാതയില്‍ എക്‌സ്‌റേ കവലയ്ക്ക് സമീപമുള്ള ആക്രിസാധനങ്ങള്‍ എടുക്കുന്ന സുനീറിന്റെ (എസ്ഡിപിഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി) ഉടമസ്ഥതയിലുള്ള കട,സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമുള്ള പ്രാദേശിക നേതാവ് ഷിഹാബുദ്ദീന്റെ ഷിഹാബുദ്ദിന്റെ പച്ചക്കറിക്കട എന്നിവ അടക്കം നാലു കടകളാണ് ഹര്‍ത്താലിന്റെ ഇടയിൽ കത്തിച്ചത്.   സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

തുടര്‍ന്ന് ചേര്‍ത്തലയിലെ അഗ്നിശമന സേനാ യൂണിറ്റെത്തി തീയണച്ചുവെങ്കിലും കടകള്‍ ഏതാണ്ട് പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. ഇതു കൂടാതെ അഞ്ചോളം കടകള്‍ക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും ആക്രമണം നടന്നിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ബിജെപി ആണെന്നും അന്വേഷണം വേണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. വയലാര്‍ നാഗംകുളങ്ങരയില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ ആര്‍എസ്‌എസ്-എസ്ഡിപി ഐ സംഘര്‍ഷത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണന്‍ കൊല്ലപ്പെട്ടിരുന്നു.

Stories you may like

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി ആലപ്പുഴ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വാഹന പ്രചാരണ ജാഥയ്ക്കു നേരെ ആര്‍എസ്‌എസ് നടത്തിയ അക്രമം ആസൂത്രിതമാണെന്നും ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ മരണം സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു.

Tags: rss worker murderalappuzha murderRSSSDPI
Share21
Tweet
Send
Share

Latest stories from this section

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

Latest News

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies