ഇടുക്കി: വിറക് ശേഖരിക്കാന്‍ പോയ മൂന്ന് ആദിവാസി സ്ത്രീകള്‍ ഷോക്കടിച്ച് മരിച്ചു. യശോദ തങ്കച്ചന്, രാജാത്തി, സലോമി എന്നിവരാണ് 11 കെ.വി ലൈനില്‍ നിന്ന് ഷോക്കേറ്റ മരിച്ചത്.
അടിമാലി മാങ്കുളം ചിക്കണംകുടിയിലാണ് അപകടമുണ്ടായത്. വിറക് ശേഖരണത്തിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
Discussion about this post