കോഴിക്കോട് :ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിയുടെ രാജിയാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ട്രേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പ്രവര്‍ത്തകര്‍ കളക്ട്രേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് ജലപീരങ്കിയും ,കണ്ണീര്‍വാതകവും പ്രയോഗിച്ചു.
Discussion about this post