പ്രസ്ഥാനത്തിന് നേരെ വരുകയോ ബലിദാനികളെ ആക്ഷേപിക്കുകയോ ചെയ്യരുത് ; കണ്ണൂരിൽ സന്ദീപ് വാര്യർക്ക് താക്കീതുമായി യുവമോർച്ച
കണ്ണൂർ: സന്ദീപ് വാര്യർക്ക് കൃത്യമായ താക്കീതുമായി യുവമോർച്ചാ പ്രവർത്തകർ. പ്രസ്ഥാനത്തിന്റെ നേരെ വരുവാനോ , ബലിദാനികളെ അധിക്ഷേപിക്കുവാനോ സന്ദീപ് വാര്യർ ശ്രമിക്കരുത്. അങ്ങനെ ഉണ്ടായാൽ പ്രതികരണം രൂക്ഷമായിരിക്കും. ...