കോഴിക്കോട്; വിവാഹമോചനം വർധിക്കുന്നത് വിവരക്കേട് കൊണ്ടാണെന്ന പ്രതികരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി നടന്ന മുദരിസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പണ്ഡിതന്മാർ ഇല്ലാത്തതിനാൽ ലോകത്ത് അസന്മാർഗിക പ്രവർത്തനങ്ങൾ കൂടുന്നു എന്നും വിജ്ഞാനം ഇല്ലാത്തതു കൊണ്ടാണ് സമൂഹത്തിൽ തെറ്റായ കാര്യങ്ങൾ വർദ്ധിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post