പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിനെ പിന്തുണച്ച് ഒരു വിദ്യാര്‍ത്ഥികള്‍ ജെ.എന്‍.യുവില്‍ ഇന്ത്യാ വിരുദ്ധ പ്രതിഷേധം നടത്തിയിരുന്നു. പിന്നീട് ചാനല്‍ ചര്‍ച്ചയില്‍ ടൈംസ് നൗ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമി പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ അവരുടെ ദേശവിരുദ്ധത പ്രതിഷേധത്തെ കടുത്ത രീതിയിലാണ് എതിര്‍ത്തത്.
ചാനല്‍ ചര്‍ച്ചയുടെ വീഡിയോ –
https://youtu.be/qW1tas0aD4o
Discussion about this post