ആലപ്പുഴ : പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ വീണ്ടും സമ്മേളന വേദിയില്‍ വിമര്‍ശനം.വി.എസിന്റെ നടപടി അമ്പലപ്പുഴപ്പായസത്തില് ഉപ്പിട്ടതുപോലെയെന്ന് ആര് എസ് ബാബു കുറ്റപ്പെടുത്തി.കാണ്ഡഹാര്‍ തീവ്രവാദിയെപ്പോലെ വി.എസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്.അവയ്ലബിള് പിബി ചേര്‍ന്ന് വി.എസിന് അനുകൂല സാഹചര്യം ഉണ്ടാക്കാനുള്ള അവസരവും നല്‍കരുതെന്ന് അദ്ദേഹം പറഞ്ഞു.വി.എസിന്േത് ത്യാഗത്തിന്റെ പേരിലുള്ള തോന്നിവാസമാണെന്നും വിമര്‍ശനമുയര്‍ന്നു.
Discussion about this post