Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Health

ഗർഭിണികളിൽ അനീമിയ വർധിക്കുന്നു…കാരണങ്ങൾ ഏറെ

by Brave India Desk
Dec 2, 2022, 06:28 pm IST
in Health
Share on FacebookTweetWhatsAppTelegram

പൊതുവേ രോഗപ്രതിരോധ കുറയുന്ന സമയമാണ് ഗർഭകാലം. അതുകൊണ്ട് തന്നെ രോഗങ്ങള്‍ക്ക് പെട്ടെന്ന് പിടികൊടുക്കാനാവും. ഏത് രോഗവും അമ്മയെ ബാധിച്ചാല്‍ അത് ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിലവിൽ ഗർഭിണികളിലെ വില്ലനായി കണക്കാക്കപ്പെടുന്നത് വളർച്ചയാണ്. ആദ്യത്തെ മൂന്ന് മാസം ഹിമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഉണ്ടാവുക. ഈ സമയത്താണ് അനീമിയക്ക് സാധ്യത കൂടുതലും. ഈ സമയത്ത് തന്നെയാണ് കുഞ്ഞിന്റെ വളര്‍ച്ചയുടെ പ്രധാന ഘട്ടം. അതുകൊണ്ട് തന്നെ ആവശ്യത്തിന് പ്രോട്ടീന്‍, വിറ്റാമിന്‍ എല്ലാം ആവശ്യത്തിന് വേണം.

ശരീരത്തിൽ ഇരുമ്പിന്റെ അപര്യാപ്തത മൂലമാണ് പ്രധാനമായും അനീമിയ ഉണ്ടാകുന്നത്. ഫോളിക് ആസിഡിന്റെ അഭാവം മൂലവും വിളർച്ചയുണ്ടാകുന്നു. വിറ്റാമിന്‍ ബി 12 കുറഞ്ഞാലും അനീമിയ ഉണ്ടാവുന്നു. ആരോഗ്യമുള്ള രക്തകോശങ്ങള്‍ക്ക് അത്യാവശ്യമായി വേണ്ട ഒന്നാണ് വിറ്റാമിന്‍ ബി 12. കൂടുതല്‍ അളവില്‍ പാലും മാംസവും കഴിച്ചാല്‍ വിറ്റാമിന്‍ ബി 12 ആവശ്യത്തിന് ശരീരത്തില്‍ ഉണ്ടാവുന്നു.

Stories you may like

ആശ്വാസം; 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചുനിർത്തി കേന്ദ്രസർക്കാർ

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

ഗർഭകാലത്തെ ഛർദ്ദിയും വളർച്ചയ്ക്ക് കാരണമാകുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഇടക്കിടെയുണ്ടാവുന്ന ആസ്ത്മയും എല്ലാം അനീമിയയുടെ ലക്ഷണം തന്നെയാണ്.ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഇടക്കിടെയുണ്ടാവുന്ന ആസ്ത്മയും എല്ലാം അനീമിയയുടെ ലക്ഷണം തന്നെയാണ്.ഹൃദയസ്പന്ദന നിരക്കിലുണ്ടാവുന്ന ഏറ്റക്കുറച്ചിലും അനീമിയയുടെ ലക്ഷണമാണ്.

Tags: anemia
ShareTweetSendShare

Latest stories from this section

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

മേക്കപ്പണിയാതെ പുറത്തിറങ്ങാൻ വയ്യേ…മരണം കാർന്നുതിന്നുകയാണെന്നറിയാമോ?: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

അടിച്ചുവാരികളയല്ലേ…മാവില കൊണ്ടൊരു ചായ;കില്ലാഡി തന്നെ; ശീലമാക്കിയാൽ അത്ഭുതകരമായ മാറ്റങ്ങൾ

രാത്രിയിൽ ഉറക്കം കെടുത്തി ഇടയ്ക്കിടെ മൂത്രശങ്ക!!

Discussion about this post

Latest News

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

ഗില്ലിനെ കാണുമ്പോൾ ഇംഗ്ലണ്ടിന് ആ താരത്തിന്റെ വൈബ് അടിക്കുന്നു, അതാണ് മൂന്നാം ടെസ്റ്റിൽ വാശി കൂടാൻ അതാണ് കാരണം: മോയിൻ അലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies