Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാഹുൽ എന്താണ് ഒളിക്കുന്നത്? വിശദാംശങ്ങൾ അറിയാനുളള ഉത്തരവാദിത്വം പോലീസിനുണ്ടെന്ന് ബിജെപി; എംപിയെന്ന നിലയിൽ രാഹുലിന്റെ ഉത്തരവാദിത്വമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

by Brave India Desk
Mar 19, 2023, 09:35 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ പറഞ്ഞ പീഡന കഥയുടെ വിശദാംശങ്ങൾ അറിയാനുളള ഉത്തരവാദിത്വം പോലീസിനുണ്ടെന്ന് ബിജെപി നേതാവ് സാംപിത് പത്ര. ഒരു സ്ത്രീ പീഡനത്തിന് ഇരയായി, രാഹുൽ അത് ഒരു എംപിയെന്ന നിലയിൽ രാജ്യത്തിന് മുൻപിൽ പറഞ്ഞു, അപ്പോൾ അതിന്റെ വിശദാംശങ്ങൾ അറിയാനുളള ഉത്തരവാദിത്വം പോലീസിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പോലീസ് അദ്ദേഹത്തിന്റെ വീട്ടിൽ പോയി നോട്ടീസ് നൽകി. അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ അഭ്യർത്ഥിച്ചു. അപ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന മറുപടിയാണ് കോൺഗ്രസ് നൽകുന്നതെന്നും സാംപിത് പത്ര ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും രാഹുലിനെയും കോൺഗ്രസിനെയും വിമർശിച്ച് രംഗത്തെത്തി.

Stories you may like

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

എന്തും പറഞ്ഞ് വാർത്തകളിൽ ഇടംപിടിക്കുന്നത് ചിലരുടെ സ്വഭാവമാണ്. അത് ഗൗരവമുളള പ്രശ്‌നമാണെന്ന് പോലും അവർ മനസിലാക്കില്ല. രാഹുൽ പറഞ്ഞ കാര്യം അൽപമെങ്കിലും ഗൗരവത്തോടെയാണെങ്കിൽ അദ്ദേഹം തെളിവുകൾ കൈമാറണമെന്ന് അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു. ഒരു എംപിയെന്ന നിലയിൽ അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. എന്താണ് അദ്ദേഹം ഒളിക്കുന്നതെന്ന് അനുരാഗ് ഠാക്കൂർ ചോദിച്ചു. വെളിപ്പെടുത്തിയ കാര്യങ്ങൾ കളവായിരുന്നോയെന്ന് രാഹുലിന് മാത്രമേ ഇനി പറയാനാകൂവെന്നും അനുരാഗ് ഠാക്കൂർ നാഗ്പൂരിൽ പറഞ്ഞു.

ഇന്ന് രാവിലെയാണ് ഡൽഹി പോലീസ് സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. എന്നാൽ കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധമുയർത്തുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. അദാനിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമാണ് നടപടിയെന്നാണ് കോൺഗ്രസിന്റെ വിചിത്രവാദം.

ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലാണ് യാത്രയ്ക്കിടെ കണ്ട ഒരു സ്ത്രീ താൻ പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയതായി രാഹുൽ പറഞ്ഞത്. രാഹുലിൽ നിന്ന് വിവരങ്ങൾ ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭ്യമാക്കാൻ സാധിക്കുമെന്ന് ഡൽഹി പോലീസ് ചൂണ്ടിക്കാട്ടി. അതേസമയം

അന്വേഷണ സംഘത്തിന്റെ ആവശ്യങ്ങൾക്ക് രാഹുലിന്റെ നിയമസഹായ സംഘം പ്രതികരിക്കുമെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. ഡൽഹി പോലീസ് നൽകിയ നോട്ടീസിന് മറുപടിയായി പത്ത് ദിവസങ്ങൾക്കുള്ളിലേ വിവരങ്ങൾ കൈമാറാനാകൂ എന്നാണ് രാഹുൽ അറിയിച്ചിരിക്കുന്നത്.

Tags: കോൺഗ്രസ് നേതാവ്അനുരാഗ് ഠാക്കൂർഡൽഹി പോലീസ്സാംപിത് പത്രബിജെപികോൺഗ്രസ്
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

Discussion about this post

Latest News

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology