തിരുവനന്തപുരം: ബാര്‍പ്രശ്നം പരിഹരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കിയിരുന്നെന്ന് ബാര്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് വി.എം രാധാകൃഷ്ണന് വിജിലന്‍സിനോട് പറഞ്ഞു. എന്നാല്‍ സിപിഎം പണം സ്വീകരിച്ചില്ല. ആരോപണങ്ങക്ക് തെളിവുകള്‍ ബിജു രാധാകൃഷ്ണന് തന്നെ ഹാജരാക്കണമെന്നും അദ്ദേഹം വിജിലന്‍സിനു മുമ്പില്‍ മൊഴി നല്കി. എഡിറ്റ് ചെയ്ത ശബ്ദരേഖ പുറത്തു വിട്ടത് സംഘടയ്ക്ക് നാണക്കേടുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
Discussion about this post