ഡല്‍ഹി: അഴിമതിക്കേസുകളിലെ ക്രമക്കേടുകള്‍ തടയാത്തതു കൊണ്ടാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കല്‍ക്കരിപ്പാടം കേസില്‍ പ്രതിയായതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി. ടുജി സ്പെക്ട്രം, കല്‍ക്കരിപ്പാടം കേസുകളിലെ അഴിമതികള്‍ തുടങ്ങിയവ മന്മോഹന് സിംഗിന് തടയാനായില്ല .അതാണ് ഇപ്പോള്‍ അദ്ദേഹം പ്രതിയാക്കപ്പെടാനുള്ള കാരണമെന്നും ജയ്റ്റ്ലി ചൂണ്ടിക്കാണിച്ചു.
Discussion about this post