ഡല്‍ഹി: അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ സ്വാമി അസിമാനന്ദയെ ജയ്പൂര്‍ എന്‍ഐഎ കോടതി വെറുതെ വിട്ടു. ഭാവേഷും ദേവേന്ദ്ര ഗുപ്തയും സുനില്‍ ജോഷിയും കുറ്റക്കാരെന്നും കോടതി കണ്ടെത്തി. 2007 ലെ റമ്സാന് മാസത്തില്‍ നടന്ന സ്ഫോടനത്തില്‍ മൂന്നു പേര് മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2007 ഒക്ടോബറിലാണ് അജ്മീറിലെ ഖ്വാജ മൊയ്നുദ്ദീന് ചിഷ്ടിയുടെ ദര്‍ഗയില്‍ സ്ഫോടനം ഉണ്ടായത്. മൂന്നുപേര്‍ മരിക്കുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post