ഡല്‍ഹി: പഞ്ചാബിലെ തോല്‍വിയില്‍ നിരാശയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ്. പഞ്ചാബില്‍ എഎപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയുണ്ട്. പരാജയത്തെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും ജനവിധി മാനിച്ച് പ്രതിപക്ഷം എന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും അശുതോഷ് കൂട്ടിച്ചേര്‍ത്തു.
Discussion about this post