കേരളീയ സമൂഹം കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് മന്ത്രി ജി സുധാകരന്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള കേസുകള്‍ വ്യക്തിപരമാണ്. അവര്‍ സര്‍ക്കാര്‍ സ്പോണ്സര് ചെയ്തവയല്ലെന്നും സുധാകരന് പറഞ്ഞു. പ്രായപൂര്‍ത്തിയായാല്‍ അപകടത്തില്‍ പെടാതിരിക്കാന്‍ അവനവന് ഉത്തരവാദിത്വമുണ്ടെന്നും സുധാകരന് പറഞ്ഞു.
” പരസ്യമായി ചുംബിക്കണോ ചുംബിച്ചോ.പക്ഷേ ഞങ്ങളത് ചെയ്യാറില്ല. വീട്ടില്‍ പോലും ഞങ്ങള്‍ക്കത് ചെയ്യാന്‍ സമയമില്ല. ശിവസേന ചെയ്തത് തെമ്മാടിത്തരമാണ്. ഇവരാരാണ് അത് ചെയ്യാന്‍?’. ചെറുപ്പക്കാര്‍ക്ക് ചങ്കുറ്റമുണ്ടായിരുന്നില്ലെ അത് തടയാന്‍ എന്നും സുധാകരന് ചോദിച്ചു.
Discussion about this post