തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്. അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഇന്നലെ യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പില്‍ പങ്കെടുക്കവേയാണ് ഹസന് അശുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്ന പരാമര്‍ശം നടത്തിയത്.
ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യന്‍ ആയാലും അശുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് തനിക്കെന്നായിരുന്നു ഹസന്റെ വിശദീകരണം.
Discussion about this post