തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ വീണ്ടും പാളിച്ച. മലയാളം പരീക്ഷയില്‍ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ കയറി കൂടിയതാണ് പുതിയ പരാതി. നേരത്തെ പ്ലസ് ടു പരീക്ഷയില്‍ സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ കയറി കൂടിയതും വിവാദമായിരുന്നു.
പത്താം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ന്നതുള്‍പ്പടെ പരീക്ഷ നടത്തിപ്പ് പൂര്‍ണമായി പരാജയപ്പെട്ടുവെന്ന ആക്ഷേപമാണ് വിദ്യാഭ്യാസമന്ത്രിക്കെതിരെ ഉയരുന്നത്.
വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഇതിനകം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്.
Discussion about this post