plus two

കോൽക്കളി വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായത് ഇഷ്ടപ്പെട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ചു

കോൽക്കളി വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായത് ഇഷ്ടപ്പെട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ചു

കോഴിക്കോട്; ഉപജില്ലാ കലോത്സവത്തിലെ കോൽക്കളി വീഡിയോ വൈറൽ ആയതിൽ പ്രകോപനം. കോഴിക്കോട് കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ലടിച്ചുകൊഴിച്ചു. സംഭവത്തിൽ 12 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കുറ്റ്യാടി പോലീസ് ...

പോസ്റ്റുപാർട്ടം ഡിപ്രഷൻ തടയാൻ ഉറക്കക്കുറവ് പരിഹരിച്ചാൽ മാത്രം മതി ; പുതിയ പഠനം

ഗർഭിണിയായ പ്ലസ്ടുക്കാരിയുടെ മരണം; അബോർഷനായി അമിതമായി മരുന്നുകഴിച്ചു,സഹപാഠിയുമായി പ്രണയം; രക്തസാമ്പിൾ പരിശോധിക്കും

പത്തനംതിട്ട: പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണം കടുപ്പിച്ച് പോലീസ്. സഹപാഠിയായ ആൺകുട്ടിയുമായി 17കാരി പ്രണയത്തിലായിരുന്നുവെന്നാണ് സൂചനയെന്നാണ് പോലീസ് പറയുന്നത്.കൂടുതൽ അന്വേഷണത്തിനായി സഹപാഠിയുടെ രക്ത സാമ്പിളുകൾ അടക്കം പരിശോധിക്കും. ...

ഒരു മാസം സ്മാർട്ട് ഫോൺ ഉപയോഗിക്കാതിരുന്നാൽ ലക്ഷങ്ങൾ സമ്മാനം; വമ്പൻ ഓഫറുമായി കമ്പനി

പരീക്ഷാ ഹാളിൽ ഫോണുമായെത്തിയ 41 പ്ലസ്ടു വിദ്യാർത്ഥികളെ അയോഗ്യരാക്കി; സഹായിച്ച നാല് അനദ്ധ്യാപകർക്കെതിരെ അച്ചടക്ക നടപടി

കൊൽക്കത്ത: പശ്ചിമബംഗാളിൽ 12ാം ക്ലാസ് പൊതുപരീക്ഷാഹാളിലേക്ക് മൊബൈലുമായി എത്തിയ 41 വിദ്യാർത്ഥികളെ അയോഗ്യരാക്കി. പശ്ചിമ ബംഗാൾ ഹയർ സെക്കൻഡറി കൗൺസിൽ അദ്ധ്യക്ഷൻ ചിരൺജിപ് ഭട്ടാചാര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ...

പ്ലസ് ടു വിന് ശേഷം ബയോളജി/ബയോടെക്‌നോളജി അധിക വിഷയമായി പഠിച്ചാലും ഇനി നീറ്റ് എഴുതാം

പ്ലസ് ടു വിന് ശേഷം ബയോളജി/ബയോടെക്‌നോളജി അധിക വിഷയമായി പഠിച്ചാലും ഇനി നീറ്റ് എഴുതാം

ന്യൂഡല്‍ഹി:ഫിസിക്സും കെമിസ്ട്രിയും കണക്കും മാത്രം പഠിച്ചവര്‍ക്ക്, ബയോളജിയും ബയോ ടെക്നോളജിയും അധിക വിഷയമായി പഠിച്ചാല്‍ നീറ്റ് പരീക്ഷ എഴുതാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍. മെയ് മാസത്തില്‍ നടക്കുന്ന ...

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഫര്‍ ഷായ്ക്ക് ഇരട്ട ജീവപര്യന്തം; രണ്ടര ലക്ഷം പിഴ

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഫര്‍ ഷായ്ക്ക് ഇരട്ട ജീവപര്യന്തം; രണ്ടര ലക്ഷം പിഴ

എറണാകുളം: പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം വാല്‍പ്പാറയില്‍ കൊണ്ടുപോയി അതി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഫര്‍ ഷായ്ക്കു ഇരട്ട ജീവപര്യന്തം. വിവിധ വകുപ്പുകളിലായി 2.5 ...

വേനലവധി ക്ലാസുകൾക്ക് നിരോധനം ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകാർക്ക് പത്രവായനക്കും ഇനി ഗ്രേസ് മാർക്ക്  ; ഉത്തരവ് ഉടൻ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലെ മികച്ച വിജയത്തിന് പത്രവായനയും വലിയ സഹായകമാകും. തുടർമൂല്യനിർണയത്തിന് നൽകുന്ന 20 ശതമാനം മാർക്കിൽ 10 ശതമാനം മാർക്ക് പത്ര-പുസ്തക വായനയിലെ മികവിന് ...

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ആണ് ഇത്തവണ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.92 ശതമാനം കുറവാണ് ഇത്തവണ. സയൻസ് - 87.31 കൊമേഴസ് -82.75 ...

അങ്ങനെ ഒരു പെൺകുട്ടിയും ഇല്ല, സംഭവവും ഇല്ല; മാതൃഭൂമിയുടേത് വ്യാജ വാർത്തയെന്ന് സ്‌കൂൾ അധികൃതർ

അങ്ങനെ ഒരു പെൺകുട്ടിയും ഇല്ല, സംഭവവും ഇല്ല; മാതൃഭൂമിയുടേത് വ്യാജ വാർത്തയെന്ന് സ്‌കൂൾ അധികൃതർ

  മലപ്പുറം: അനുജത്തിയ്ക്ക് ഉപയോഗിക്കാനുള്ള യൂണിഫോമാണ് ചായം എറിയരുതെന്ന് കൈകൂപ്പി കരഞ്ഞപേക്ഷിച്ച് പെൺകുട്ടി എന്ന പേരിൽ മാതൃഭൂമിയിൽ വന്ന വാർത്ത വ്യാജമെന്ന് സ്‌കൂൾ അധികൃതർ. മലപ്പുറം കാളികാവിലെ, ...

തത്തയെ പിടിക്കാൻ കയറുന്നതിനിടെ തെങ്ങിൽ നിന്നും വീണു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

തത്തയെ പിടിക്കാൻ കയറുന്നതിനിടെ തെങ്ങിൽ നിന്നും വീണു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: തെങ്ങിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. ഹരിപ്പാട് കണ്ടല്ലൂർ സ്വദേശി കൃഷ്ണ ചൈതന്യ കുമാരവർമ്മ (17) ആണ് മരിച്ചത്. തത്തയെ പിടികൂടുന്നതിന് വേണ്ടിയായിരുന്നു കുട്ടി തെങ്ങിന് ...

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ : ഉന്നതതല യോഗത്തിൽ തീരുമാനം

എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ ...

സംസ്ഥാനത്ത് 50% കുട്ടികളുമായി 10,12 ക്ലാസുകൾ തുടങ്ങാൻ ആലോചന : പരീക്ഷകൾ കേന്ദ്രവുമായി ആലോചിച്ച്

തിരുവനന്തപുരം: ജനുവരിയോടെ അൻപത് ശതമാനം വീതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പത്ത്, പന്ത്രണ്ട് ക്ലാസ് തുടങ്ങാനാലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. മുഖ്യമന്ത്രി 17-ന് വിളിച്ചിരിക്കുന്ന യോഗത്തിൽ കൂടിയാലോചിച്ച് ഇക്കാര്യത്തിൽ അന്തിമ ...

തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകൾ ആരംഭിച്ചേക്കും : താഴ്ന്ന ക്ലാസുകളിലെ പഠനം ഓൺലൈനായി തുടരും

തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകൾ ആരംഭിച്ചേക്കും : താഴ്ന്ന ക്ലാസുകളിലെ പഠനം ഓൺലൈനായി തുടരും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ. മറ്റു താഴ്ന്ന ക്ലാസ്സുകൾക്ക് ഈ വർഷം സ്കൂളിൽ പോയുള്ള പഠനമുണ്ടായിരിക്കുകയില്ലെന്നാണ് സൂചന. ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് ആരംഭിക്കും : ശക്തമായ മുൻകരുതലുകളോടെ സംസ്ഥാനം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് ആരംഭിക്കും : ശക്തമായ മുൻകരുതലുകളോടെ സംസ്ഥാനം

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും.കോവിഡ്-19 ഭീഷണി നിലനിൽക്കുന്നതുകൊണ്ട് അസാധാരണമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് പരീക്ഷകൾ നടത്തുന്നത്.തെർമൽ സ്കാനർ ഉപയോഗിച്ച് പരീക്ഷയെഴുതാൻ വരുന്ന ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റണമെന്നാവശ്യം : ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: പരീക്ഷകൾ മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി.എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ മാറ്റണമെന്ന ഹർജിയാണ് കോടതി തള്ളിയത്.മുൻകരുതൽ നടപടികൾ കർശനമായി പാലിച്ച് പരീക്ഷ ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു : കേന്ദ്ര നിർദ്ദേശം വന്നതിനു ശേഷം പുതിയ തീയതി പ്രഖ്യാപിക്കും

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു : കേന്ദ്ര നിർദ്ദേശം വന്നതിനു ശേഷം പുതിയ തീയതി പ്രഖ്യാപിക്കും

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് കേന്ദ്രസർക്കാർ കർശന നിർദ്ദേശം പുറപ്പെടുവിച്ചതിനെ തുടർന്നാണ് പരീക്ഷ മാറ്റിവെക്കുന്നത്. ഇന്നലെ നടന്ന വാർത്താ ...

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ : അന്യജില്ലകളിലെ കേന്ദ്രങ്ങളിലും പരീക്ഷയെഴുതാം

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ : അന്യജില്ലകളിലെ കേന്ദ്രങ്ങളിലും പരീക്ഷയെഴുതാം

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം നൽകി സംസ്ഥാന സർക്കാർ.വേറെ ജില്ലകളിൽ പെട്ടു പോയവർക്കാണ് പരീക്ഷാ കേന്ദ്രം മാറാൻ സർക്കാർ അവസരം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist