ഡിജിപി ഓഫിസിന് മുന്നില്‍ നിരാഹാരസമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തെയും പോലിസ് കൈകാര്യം ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. പൊതുവെ ഇടത്പക്ഷ അനുകൂലികളായ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പോലിസ് നടപടിയ്ക്കെതിരെ രംഗത്തെത്തി.
ഡിജിപി ഓഫിസ് സുരക്ഷ മേഖലയായതിനാല്‍ സമരം അനുവദിക്കാറില്ല എന്ന എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ പ്രതികരണത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. പാര്‍ലമെന്റ് ഓഫിസ് ഉപരോധിച്ചതും, ജെഎന്‍യു വിഷയത്തില്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ ഓഫിസ് ഉപരോധിച്ചതും,ഡല്‍ഹി കൂട്ടമാനഭംഗത്തിനെതിരെയുള്ള പ്രതിഷേധമായി രാഷ്ട്രപതി ഭവന് വരെ ജനങ്ങള്‍ ഇരമ്പിയെത്തിയതും മറക്കരുത് എന്നാണ് ഓര്‍മ്മപ്പെടുത്തല്‍.
ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്നും വിലയിരുത്തലുണ്ട്. പിണറായി പോലിസിന് ഉപയോഗിച്ച് പക പോക്കുകയാണെന്നും, ഇവിടെ നീതി തേടി എത്തുന്നവര്‍ക്ക് ഇതാണ് അവസ്ഥ എന്നും ചിലര്‍ വിമര്‍ശിക്കുന്നു.
[fb_pe url=”https://www.facebook.com/keveeyes/posts/10206859988937020″ bottom=”30″]
[fb_pe url=”https://www.facebook.com/bdileep.kumar.9/posts/10211046513532827″ bottom=”30″]
[fb_pe url=”https://www.facebook.com/permalink.php?story_fbid=1457108927654175&id=100000652453783″ bottom=”30″]
[fb_pe url=”https://www.facebook.com/abhilash.gnair.7/posts/1023019687831226″ bottom=”30″]
[fb_pe url=”https://www.facebook.com/anil.nambiar.589/posts/10156130349057818″ bottom=”30″]
[fb_pe url=”https://www.facebook.com/permalink.php?story_fbid=10155314639974274&id=703619273″ bottom=”30″]
[fb_pe url=”https://www.facebook.com/rajesh.koyikkal/posts/1412927962115227″ bottom=”30″]
[fb_pe url=”https://www.facebook.com/akbarneriamangalam/posts/1381471768542149″ bottom=”30″]
[fb_pe url=”https://www.facebook.com/jibi.sadasivan.3/posts/10212877103619286″ bottom=”30″]
[fb_pe url=”https://www.facebook.com/esaneesh/posts/1643354272347422?pnref=story” bottom=”30″]
Discussion about this post