Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മഹിജയ്‌ക്കെതിരായ അതിക്രമം; മര്‍ദനമേറ്റതിന് തെളിവില്ലെന്ന് പോലീസിനെ ന്യായീകരിച്ച് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്

by Brave India Desk
Apr 9, 2017, 12:29 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും സഹോദരനുമെതിരെയുള്ള പോലീസ് അതിക്രമത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഐ.ജി മനോജ് എബ്രഹാം ഡി.ജി.പിക്ക് സമര്‍പ്പിച്ചു. പോലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ വിശദീകരിക്കുന്ന വസ്തുതാ വിവര റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മഹിജയ്ക്ക് മര്‍ദനമേറ്റതായി തെളിവില്ലെന്നും എന്നാല്‍ ക്ഷതമേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. കൂടാതെ സമരക്കാരോടൊപ്പമെത്തിയ ഷാജഹാന്‍ അടക്കമുള്ളവര്‍ക്ക് ഗൂഡാലോചനയുണ്ടായിരുന്നതായും പറയുന്നുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഡി.ജി.പി ആസ്ഥാനത്തെത്തിയ അമ്മ മഹിജ, അമ്മാവന്‍ ശ്രീജിത്ത് എന്നിവര്‍ക്കെതിരെയും സമരം ചെയ്യാനെത്തിയ മറ്റുള്ളവര്‍ക്കെതിരെയും പോലീസ് ബലപ്രയോഗം നടത്തിയത്. സംഭവത്തില്‍ മഹിജയക്കും ശ്രീജിത്തിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമം അഴിച്ച് വിട്ട പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് കൂടി ആവശ്യപ്പെട്ട് അന്ന് മുതല്‍ മഹിജയും ശ്രീജിത്തും നിരാഹാര സമരത്തിലുമാണ്. ഇതുമായി ബന്ധപ്പെട്ടാണ് ഐ.ജി മനോജ് എബ്രഹാം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇപ്പോള്‍ സംസ്ഥാനത്തിന് പുറത്തുള്ള ഡി.ജി.പി സ്ഥലത്തെത്തിയ ശേഷം മാത്രമേ റിപ്പോര്‍ട്ടിന്‍മേലുള്ള സര്‍ക്കാര്‍ തീരുമാനം ഉണ്ടാവുകയുള്ളൂ.

എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് മഹിജയോട് കൂടി ചോദിച്ചാണെന്ന് നിയമമന്ത്രി എ.കെ ബാലന്‍ കോഴിക്കോട് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ തിരക്കഥയ്ക്കനുസരിച്ചാണ് ഐജി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. റിപ്പോര്‍ട്ട് നല്‍കുന്നതിനു മുന്‍പ് ഐജി, എം.വി ജയരാജനെ കണ്ടിരുന്നതായും ചെന്നിത്തല ആരോപിച്ചു.

Tags: jishnu casemahija
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies