ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം, കേന്ദ്രം അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അമ്മ മഹിജ
കോഴിക്കോട്: ജിഷ്ണു പ്രണോയി കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അമ്മ മഹിജ. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും മഹിജ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ ...