മൂന്നാര്‍: സ്വന്തം ഭരണകാലത്ത് തുടങ്ങി വെച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ ഇനിയും എങ്ങുമെത്താത്തതിനാല്‍ വിഎസ്സും കരിമ്പൂച്ചകളും സാമാധാനം പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജീവന് കൊടുത്തും മൂന്നാറിനെ സംരക്ഷിക്കുമെന്ന് കുമ്മനം രാജശേഖരന് മൂന്നാറില്‍ പറഞ്ഞു.
Discussion about this post