ഇംഫാല്‍: നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു തീവ്രവാദികള്‍ മണിപ്പൂരില്‍ അറസ്റ്റിലായി. കുകി പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് അംഗം ലെത്ഹിന്ഗോ ഹോകിപ്, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് അംഗം ലയ്ഷ്റാം ഇബുന്ഗോടോംബ എന്നിവരാണ് അറസ്റ്റിലായത്.
ഈഫാല്‍ ഈസ്റ്റ് ജില്ലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇംഫാല്‍ പോലീസ് മേധാവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post