തിരുവനന്തപുരം: മുസ്ലീംലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന ഇടതുനേതാക്കളുടെ വിമര്‍ശനം മലപ്പുറത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണെന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഓരോ നേതാക്കളുടെയും അഭിപ്രായത്തിന് മറുപടി പറയാനില്ലെന്നും സവര്‍ണ്ണസമുദായത്തില്‍ പെട്ടവര്‍ പോലും മുസ്ലീംലീഗിന് വോട്ടുചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Discussion about this post