കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് വീണ്ടും നിയമിക്കണം എന്ന സുപ്രിംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്.
സുപ്രിം കോടതി വിധിയാണ് പുറത്ത് വന്നത്. അതെല്ലാം നിയമത്തിന്റെ കാര്യമാണ്.സുപ്രിം കോടതി വിധി പൂര്‍ണമായി ലഭിച്ചതിന് ശേഷം നിയമപരമായി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post