തിരുവനന്തപുരം: പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജി വെച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് രാജിക്കത്ത് സമര്‍പ്പിച്ചു. വേങ്ങര നിയമസഭാ മണ്ഡലത്തിലെ എംഎല് എ ആയിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറം ഉപതെരഞ്ഞെടുപ്പ് വഴി എം പി യായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി.
Discussion about this post