ആംആദ്മി പ്രവര്‍ത്തകര്‍ നിരാഹാരം നടത്തേണ്ടതില്ലെന്ന് പൊമ്പളൈ ഒരുമൈ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് സമരപ്പന്തലില്‍ ഭിന്നതയുണ്ടായി. അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നതിനിടെ ഒരു വിഭാഗം ആളുകള്‍ സമരപ്പന്തലിലേക്ക് സംഘടിച്ചെത്തി. ഇവര്‍ സമരപ്പന്തലില്‍ ഉണ്ടായിരുന്നവരെ ബലംപ്രയോഗിച്ച് പുറത്താക്കാനും പന്തല്‍ പൊളിക്കാനും ശ്രമിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
Discussion about this post