ഇടുക്കി: സംസാര ശൈലി മാറ്റില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി എം.എം.മണി. ഈ ശൈലിയിൽ തന്നെയാണു മുൻപും പ്രസംഗിച്ചിരുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും ഈ ശൈലിയിൽ മാത്രമേ പ്രസംഗിക്കാനറിയൂ, അത് മാറ്റാനാവില്ല- മണി പറഞ്ഞു.
ഇത് ഇടുക്കി ജില്ലയാണ്, ശൈലി മാറ്റേണ്ട കാര്യമില്ല മണി വ്യക്തമാക്കി. പ്രസംഗ ശൈലി മാറ്റില്ലെന്ന് മുമ്പും മണി വ്യക്തമാക്കിയിരുന്നു.
Discussion about this post