കശ്മീര്‍: കശ്മീരില്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൗഷേര സെക്ടറിലാണ് യാതൊരു പ്രകോപനമില്ലാതെ പാക് വെടിവയ്പുണ്ടായത്.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

Discussion about this post