പാക് അധീന കശ്മീരിനെ സ്വതന്ത്ര കശ്മീരാക്കി ചോദ്യ പേപ്പര്‍, ചോദ്യപേപ്പര്‍ തയ്യാറാക്കിയ ആള്‍ക്കെതിരെ നടപടി
കശ്മീരില്‍ പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീരാക്കി ചോദ്യപേപ്പര്‍. ജമ്മുകാശ്മീ സര്‍വ്വീസ് സെലക്ഷന്‍ റിക്രൂട്ട്മെന്്റ ബോര്‍ഡ് (ജെകെഎസ്എസ്ആര്‍ബി) നടത്തിയ പരീക്ഷയിലാണ് വിവാദം. ഈ സംഭവത്തെ തുടര്‍ന്ന് ചോദ്യപേപ്പര്‍ ...