ഗുരുദാസ്പുര്‍: പഞ്ചാബിലെ ഗുരുദാസ്പുരില് അതിര്‍ത്തികടന്ന് നുഴഞ്ഞുകയറിയ തീവ്രവാദിയെ ബിഎസ്എഫ് വധിച്ചു. തിങ്കളാഴ്ച ബരിയാലയിലാണ് സംഭവം നടന്നത്.
അതിര്‍ത്തിയില്‍ പാക് ഭാഗത്തുനിന്നും ഇന്ത്യന്‍ ഭാഗത്തേക്ക് നടന്നുനീങ്ങുകയായിരുന്ന തീവ്രവാദിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 27 ന് ഗുരുദാസ്പുരില് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദിയും ബിഎസ്എഫിന്റെ തോക്കിന് ഇരയായിരുന്നു.
Discussion about this post