അഞ്ജുവിനെയും സീമയെയും പോലെ നാടറിയണം നാട്ടാരറിയണം; ജയ്പൂരിലെ 17 കാരി പാകിസ്താനിയുമല്ല, പാക് കാമുകനുമില്ല; എല്ലാം കള്ളക്കഥ
ജയ്പൂർ: പാകിസ്താൻ കാരനായ കാമുകനെ കാണാനെന്ന് പറഞ്ഞ് ലാഹോറിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച 17 കാരി പറഞ്ഞതെല്ലാം കള്ളക്കഥയെന്ന് പോലീസ്. ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിസയോ പാസ്‌പോർട്ടോ ...