Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ലോ കോളേജ് ഭൂമി ഏറ്റെടുക്കല്‍ നടന്നേക്കില്ല, രജിസ്‌ട്രേഷന്‍ ഐജിയുടെ റിപ്പോര്‍ട്ട് അക്കാദമിയ്ക്ക് അനുകൂലം

by Brave India Desk
May 16, 2017, 10:07 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി ലാ കോളേജ് വളപ്പിലുള്ള ആറര ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കാനുള്ള നീക്കം പാളുന്നു. ഭൂമി ഏറ്റെടുക്കാമെന്ന് റവന്യൂ വകുപ്പ് സര്‍ക്കാരിനോട് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഇതുവരെ നടപടിക്രമങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. കോളേജിലെ ഭൂമി മാനേജ്‌മെന്റ് അനധികൃതമായാണ് കൈവശം വച്ചിരുന്നതെന്നാണ് റവന്യൂ വകുപ്പു കണ്ടെത്തിയെങ്കിലും പുതിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലോ അക്കാദമിയ്ക്ക് അനുകൂലമാണ്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

രജിസ്‌ട്രേഷന്‍ ഐ.ജി നടത്തിയ അന്വേഷണത്തില്‍ ലോ അക്കാദമിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. രേഖകള്‍ തിരുത്തിയാണ് ഭൂമി, മാനേജ്‌മെന്റ് കൈവശം വച്ചിരിക്കുന്ന എന്ന റവന്യൂ വകുപ്പ് കണ്ടെത്തല്‍ ഐജിയുടെ റിപ്പോര്‍ട്ട്തള്ളുന്നു. രേഖകള്‍ തിരുത്തിയിട്ടില്ലെന്നാണ് രജിസ്‌ട്രേഷന്‍ ഐ.ജി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും അദ്ദേഹം ഇതുവരെ അത് റവന്യൂ വകുപ്പിന് കൈമാറിയിട്ടില്ല.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നിയമോപേദേശം തേടിയിരുന്നു. എന്നാല്‍, രണ്ടര മാസമായിട്ടും നിയമോപദേശം ലഭിച്ചിട്ടില്ല. ഇതില്‍ റവന്യൂ വകുപ്പിന് അതൃപ്തിയുണ്ട്.
അക്കാദമിക്ക് ഭൂമി കൈമാറിയപ്പോള്‍ നിഷ്‌കര്‍ഷിച്ചിരുന്ന വ്യവസ്ഥകള്‍ ലംഘിച്ച് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെയും ഭൂമി ഉപയോഗിച്ചതായാണ് റവന്യൂ വകുപ്പ് നേരത്തെ കണ്ടെത്തിയത്. കാമ്പസിന് പുറത്ത്, അക്കാദമിക്ക് അനുവദിച്ച ഭൂമിയില്‍ തന്നെയുള്ള 10 സെന്റില്‍ ഇരുനില കെട്ടിടം നിര്‍മ്മിച്ചത് വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ടായിരുന്നു. 11.49 ഏക്കര്‍ ഭൂമിയാണ് പതിച്ച് നല്‍കിയതെങ്കിലും റീസര്‍വേയില്‍ നാല് സെന്റ് കൂടിയതായും സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

Tags: law academy
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies