ഭാരതദേശം മുഴുവൻ പരന്നൊഴുകിയ ജ്ഞാനഗംഗയായിരുന്നു ശ്രീശങ്കരഭഗവദ്പാദർ. അനേകാഭിപ്രായങ്ങളോടെ വിഘടിച്ചുനിന്നിരുന്ന പല സമ്പ്രദായങ്ങളെ ആചാര്യർ സമദൃഷ്ട്ടിയാൽ സമന്വയിപ്പിച്ചു.
ചാതുർധാമതീർത്ഥയാത്രകൾക്ക് ശക്തി പകർന്നു. കന്യാകുമാരിയിൽനിന്ന് വടക്കോട്ടും ഹിമവനിൽനിന്ന് തെക്കോട്ടുമുള്ള ദിവ്യഭാരതം ആചാര്യപാദരാൽ കോർത്തിണക്കപെട്ട വേദഭാരതിയായിത്തീർന്നു .
പുസ്തകം വാങ്ങാന്‍ ക്ലിക് ചെയ്യുക
Discussion about this post