കേരളത്തിലെ ഹര്‍ത്താലുകളുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് നടത്തയ ചര്‍ച്ചയിലാണ് സിപിഐ അഭിഭാഷകസംഘടനാ നേതാവ് കൂടിയായ മാധ്യമനിരൂപകന്‍ അഡ്വ.ജയശങ്കറിന്റെ മുന്നറിയിപ്പ്, ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളെ പരിഹസിച്ചു കൊണ്ടായിരുന്നു പ്രതികരണം. മാതൃഭൂമി റിപ്പോര്‍ട്ടര്‍ വി.ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ ക്രൈബ്രാഞ്ചില്‍ നിയമിക്കാന്‍ ചട്ടം വരെ ഭേദഗതി ചെയ്തുവെന്നായിരുന്നു ജയശങ്കര്‍ ചൂണ്ടിക്കാട്ടിയത്. കോടിയേരി ബാലകൃഷ്ണനെ ബോബെറിയാന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലും അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നും ജയശങ്കര്‍ പറഞ്ഞു. തുടര്‍ന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആലത്തലവട്ടം ആനന്ദനോടുള്ള ജയങ്കറിന്റെ ഈ പോക്ക് പോയാല്‍ നമ്മുടെ സര്‍ക്കാര്‍ അധികമുണ്ടാവില്ല എന്ന മുന്നറിയിപ്പ്-
വീഡിയൊ-
https://youtu.be/USgTvX2cpNk
Discussion about this post