Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അവസാനം കാലങ്ങളായുള്ള ആ ആരോപണം പൊളിക്കാന്‍ രാജേഷ് തീരുമാനിച്ചു, പിബിയില്‍ ദളിതന്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍’ ട്രോളുകള്‍ മറുപടിയായപ്പോള്‍ തെറ്റ് തിരുത്തി കുറിപ്പും

by Brave India Desk
Jun 22, 2017, 12:32 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ഒരൊറ്റ ദളിതനും പോലും ഇടം നല്‍കിയിട്ടില്ല എന്ന ആരോപണത്തിന് കാലങ്ങളായി പഴക്കമുണ്ട്. ദളിത് സ്‌നേഹവുമായി എത്തുന്ന സിപിഎമ്മിനെ വിമര്‍ശിക്കാന്‍ ഒടുവില്‍ രാജേഷ് രണ്ടു കല്‍പിച്ച് രംഗത്തിറങ്ങി. സംഘപരിവാര്‍ നുണകള്‍ പറയുന്നവരാണ് എന്ന പതിവ് ആരോപണങ്ങള്‍ക്കൊപ്പം സിപിഎം പിബിയില്‍ ദളിതനുണ്ടായിരുന്നു എന്ന് രാജേഷ് കണ്ടെത്തി, ഫേസ്ബുക്കില്‍ അത് ഇതുവരെ പ്രതിരോധവുമില്ലാതെ വിഷമിക്കുകയായിരുന്ന പാര്‍ട്ടി സഖാക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മിനിമം പത്രം പോലും വായിക്കാത്തവര്‍ പോലും വിശ്വസിക്കാത്ത നുണ പറഞ്ഞ രാജേഷിനെതിരെ ട്രോളര്‍മാരും മറ്റും നിരനിരയായെത്തിയതോടെ രാജേഷ് പോസ്റ്റ് തിരുത്തി. ദശരഥ് ദേബ് പിബി അംഗമായിരുന്നു എന്നാണ് രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ അത് വാസ്തവമല്ല എന്ന് വ്യക്തമായതോടെ പോസ്റ്റ് തിരുത്തേണ്ടി വരികയായിരുന്നു.

എതിരാളികളെ അല്‍പ ജ്ഞാനികള്‍ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റില്‍ ഇത്തരമൊരു അബദ്ധം പിണഞ്ഞത് അറിയാതെ സംഭവിച്ചതല്ല എന്നാണ് എതിരാളികളുടെ വിലയിരുത്തല്‍. പോസ്റ്റ് പിന്‍വലിച്ചുവങ്കിലും രാജേഷിനെതിരെ ട്രോളുകളുടെ പ്രവാഹമാണ്. ദശരഥ് ദേബ് ചൈന പൊളിറ്റ് ബ്യൂറോയിലോ റഷ്യന്‍ പിബിയിലോ എവിടെയാണ് അംഗമായിരുന്നത് എന്നാണ് ഒരു ചോദ്യം.

1950 കളില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി(സിപിഐ)യുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ദശരഥ് ദേബ് എങ്ങിനെയാണ് 1964ല്‍ മാത്രം ജനിച്ച താങ്കളുടെ പാര്‍ട്ടി (സിപിഐഎം) പൊളിറ്റ് ബ്യൂറോ അംഗമാവുന്നത് മിസ്റ്റര്‍ രാജേഷ്? അതോ അന്തംകമ്മികളെ ബോധി(തെറ്റിദ്ധരി)പ്പിക്കാന്‍ ഇതൊക്കെ ധാരാളം എന്ന നിലപാടാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്..?? താങ്കളുടെ പാര്‍ട്ടിയിലെപ്പോലെ എല്ലാവരും പോത്തുകളല്ല എന്നെങ്കിലും ഓര്‍ക്കുക മിസ്റ്റര്‍..-എന്നാണ് മറ്റൊരു പരിഹാസം

[fb_pe url=”https://www.facebook.com/abhilash.gnair.7/posts/1086565458143315″ bottom=”30″]

[fb_pe url=”https://www.facebook.com/photo.php?fbid=10208390856239377&set=a.10200971762366667.1073741829.1544694082&type=3&theater” bottom=”30″]

 

Tags: mb rajesh
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies