റീൽ ചിത്രീകരിച്ചത് ജോലിയെ ബാധിച്ചില്ല; ജീവനക്കാർക്കെതിരെ ശിക്ഷാനടപടി വേണ്ടെന്ന് നിര്‍ദേശം നല്‍കി മന്ത്രി; ഞായറാഴ്ചയും ജോലിക്കെത്തിയതിന് അഭിനന്ദനം
തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ റീൽസ് ചിത്രീകരിച്ചതിന് ജീവനക്കാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കി തദ്ദേശമന്ത്രി എംബി രാജേഷ്. അവധി ദിനമായ ഞായറാഴ്ച അധിക ജോലിക്കിടയിലാണ് ജീവനക്കാർ ...