Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘പിണറായിക്കും ചാക്ക് രാധാകൃഷ്ണനും ത്രീ ചിയേഴ്സ്’ ഇടതു സര്‍ക്കാറിന്‍റെ മദ്യനയത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

by Brave India Desk
Jul 3, 2017, 03:07 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയും സുധീരനും ആദര്‍ശം പറഞ്ഞു പൂട്ടിച്ച 730 ബാറുകളില്‍ 77 എണ്ണം തുറന്നുകഴിഞ്ഞെന്നും ഇതോടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിപ്ലവകരമായ മദ്യനയം പ്രാബല്യത്തില്‍ വരികയാണെന്നും രാഷ്ട്രീയ നിരീക്ഷന്‍ അഡ്വ. ജയശങ്കര്‍. കേരള ചരിത്രം തങ്കലിപികളില്‍ എഴുതാന്‍ പോകുന്ന സുദിനമാണ് ജൂലൈ 2 എന്നാണ് ജയശങ്കര്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്‍റെ പ്രതികരണം.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

1996-ല്‍ എ.കെ ആന്റണി കൊണ്ടുവന്ന ചാരായ നിരോധനം പിന്‍വലിക്കാന്‍ പിന്നാലെ വന്ന നായനാര്‍ സര്‍ക്കാരിന് ചുണയുണ്ടായില്ല. 2006-11 കാലത്തെ വിഎസ് മന്ത്രിസഭക്കുമുണ്ടായില്ല അത്രയ്ക്ക് ചങ്കൂറ്റം. യു.ഡി.എഫിന്റെ നാറിയ മദ്യനയം മാറ്റിയെഴുതിയ മുഖ്യമന്ത്രി പിണറായി വിജയനും മദ്യകാര്യ ഉപദേശകന്‍ ചാക്ക് രാധാകൃഷ്ണനും ത്രീ ചിയേഴ്സ് എന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
2017 ജൂലൈ 2.
കേരള ചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്താന്‍ പോകുന്ന സുദിനം.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിപ്ലവകരമായ മദ്യനയം പ്രാബല്യത്തില്‍ വരികയാണ്. ഉമ്മനും സുധീരനും ആദര്‍ശം പറഞ്ഞു പൂട്ടിച്ച 730ബാറുകളില്‍ 77എണ്ണം തുറക്കുന്നു.
തല്‍ക്കാലം മൂന്നോ നാലോ നക്ഷത്രം ഉളളവര്‍ക്കേ ബാര്‍ ലൈസന്‍സ് കൊടുത്തിട്ടുളളൂ. അതും ദേശീയ, സംസ്ഥാന പാതകളില്‍ നിന്ന് നിര്‍ദ്ദിഷ്ട അകലം പാലിച്ചു മാത്രം.
അടുത്ത ഘട്ടത്തില്‍, നിലവാരമുളള ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ലൈസന്‍സ് കൊടുക്കും. പഞ്ചാബിലെ പോലെ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമം ഉണ്ടാക്കുന്ന കാര്യവും ആലോചിക്കാം.
1996 ല്‍ എ.കെ ആന്റണി കൊണ്ടുവന്ന ചാരായ നിരോധനം പിന്‍വലിക്കാന്‍ പിന്നാലെ വന്ന നായനാര്‍ സര്‍ക്കാരിന് ചുണയുണ്ടായില്ല. 2006-11 കാലത്തെ വിഎസ് മന്ത്രിസഭക്കുമുണ്ടായില്ല അത്രയ്ക്ക് ചങ്കൂറ്റം. നോക്കൂ, എത്ര നൈസായിട്ടാണ് ഈ സര്‍ക്കാര്‍ യുഡിഎഫിന്റെ നാറിയ മദ്യനയം മാറ്റിയെഴുതിയതെന്ന്.
മുഖ്യമന്ത്രി പിണറായി വിജയനും മദ്യകാര്യ ഉപദേശകന്‍ ചാക്ക് രാധാകൃഷ്ണനും ത്രീ ചിയേഴ്സ്!

[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1219858531477204/?type=3&theater” bottom=”30″]

Tags: Liquor Policyldf governmentAdvocate A Jayasankar
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies