Liquor Policy

പഴങ്ങളിൽ നിന്ന് മദ്യം, ഗോവയിൽ നിന്ന് ഫെനി ഉത്പാദനം പഠിച്ച് പയ്യാവൂർ സഹകരണ ബാങ്കും; അനുമതി ഉടൻ

കണ്ണൂർ: പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യ ഉത്പാദിപ്പിക്കുന്നതിനുള്ള സസംസ്ഥാന സർക്കാരിന്റെ അനുമതി ഈ മാസം തന്നെ ഉണ്ടാകുമെന്ന് വിവരം. ധനമന്ത്രി അദ്ധ്യക്ഷനും എക്‌സൈസ്, തദ്ദേശ മന്ത്രിമാരുൾപ്പെടെ ...

ഐടി പാർക്കുകളിൽ മാത്രമല്ല നാടൻ ചായക്കടകൾ ഉൾപ്പടെ എല്ലാ റെസ്റ്റോറന്റുകളിലും ബിയറും വൈനും ലഭ്യമാക്കാൻ സംവിധാനം വേണം; കേരളത്തിലെ മദ്യനയത്തിനെക്കുറിച്ച് മുരളി തുമ്മാരുകുടിയുടെ വീക്ഷണം

കൊച്ചി: കേരളത്തിലെ മദ്യവിതരണത്തിലും വ്യവസായത്തിലും പൊളിച്ചെഴുത്തുകൾ നടത്തണമെന്ന് മുരളി തുമ്മാരുകുടി. കേരളത്തിൽ മദ്യനയം ഇന്ന് വരും നാളെ വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകൾ ആയി. ...

‘സാധാരണക്കാരുടെ ദൗർബല്യം സർക്കാർ ചൂഷണം ചെയ്യുന്നു‘: മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമർശനവുമായി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. തുടർഭരണത്തിനായി ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ല. പുതിയ മദ്യനയം അപലപനീയമാണ്. ബിഷപ്പ് ...

ഐടി പാർക്കുകളിൽ ബാറും പബ്ബും; കശുമാങ്ങയിൽ നിന്നും വൈൻ; കള്ള് ഷാപ്പിന്റെ ദൂരപരിധി കുറയും; മദ്യപർക്ക് ആവേശമായി പിണറായി സർക്കാരിന്റെ മദ്യനയം ഉടൻ

തിരുവനന്തപുരം: മദ്യപർക്ക് ആവേശം പകരുന്ന പിണറായി സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായി. പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐടി പാർക്കുകളിൽ ബാറും പബ്ബും അനുവദിക്കും. ഐടി സ്ഥാപനങ്ങൾക്ക് ബാർ ...

വരുന്നൂ പബ്ബുകളും മൈക്രോ ബ്രൂവറിയും; പുതുവർഷത്തിൽ പുത്തൻ മദ്യനയം അണിയറയിൽ

തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്ത് പബ്ബുകൾ പ്രവർത്തനമാരംഭിക്കാൻ സാദ്ധ്യത. പബ്ബുകൾക്ക് പ്രവർത്തനം നടത്താനുള്ള അനുവാദം നൽകുന്ന മദ്യനയം ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചതായാണ് സൂചന. ...

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ത്രീസമൂഹത്തിന് എതിരെന്ന് സുഗതകുമാരി

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ത്രീസമൂഹത്തിന് എതിരാണെന്ന് കവയിത്രി സുഗതകുമാരി. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്താല്‍ നശിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. മദ്യവ്യാപനത്തിനെതിരെ കെ.പി.സി.സിയുടെ ...

‘പിണറായിക്കും ചാക്ക് രാധാകൃഷ്ണനും ത്രീ ചിയേഴ്സ്’ ഇടതു സര്‍ക്കാറിന്‍റെ മദ്യനയത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയും സുധീരനും ആദര്‍ശം പറഞ്ഞു പൂട്ടിച്ച 730 ബാറുകളില്‍ 77 എണ്ണം തുറന്നുകഴിഞ്ഞെന്നും ഇതോടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിപ്ലവകരമായ മദ്യനയം പ്രാബല്യത്തില്‍ വരികയാണെന്നും രാഷ്ട്രീയ ...

മദ്യലോബിക്ക് വേണ്ടി എന്തും ചെയ്യുമെന്ന സര്‍ക്കാര്‍ നിലപാടിന്റെ തുടര്‍ച്ചയാണ് പുതിയ മദ്യനയമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം : ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്ററിന് ഉള്ളില്‍ വരുന്ന മദ്യശാലകള്‍ നിരോധിച്ചുള്ള സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനായി സംസ്ഥാന സര്‍ക്കാരും മദ്യശാല ഉടമകളും ഒത്തുകളിച്ച് നടത്തിയ ഗൂഢനീക്കമെന്ന് ...

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം; ആദ്യഘട്ടത്തില്‍ തുറക്കുക 129 ബാറുകള്‍, 474 ബിയര്‍ പാര്‍ലറുകള്‍ക്കും അനുമതി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ ആദ്യഘട്ടത്തില്‍ തുറക്കുക 129 ബാറുകള്‍. 60 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും 69 ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും തുടക്കത്തില്‍ ...

സംസ്ഥാനത്ത് വിഷമില്ലാത്ത മദ്യം ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷമില്ലാത്ത മദ്യം ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ...

സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു, ബാറുകള്‍ 11 മണിവരെ പ്രവര്‍ത്തിക്കും; ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ മുതല്‍ മുകളിലോട്ടുള്ള കള്ളും വിളമ്പാം

  തിരുവനന്തപുരം : മദ്യപര്‍ക്കും മദ്യശാല ഉടമകള്‍ക്കും ആഹ്ലാദം നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ബാര്‍ ഉടമകളുമായി ധാരണയുണ്ടാക്കി എന്ന ആരോപണം ...

അടച്ച ബാറുകള്‍ തുറക്കുന്നു, മദ്യനയത്തിന് എല്‍ഡിഎഫ് അംഗീകാരം, യെച്ചൂരിയുടെ വാക്ക് വരെ വിഴുങ്ങിയെന്ന് വിമര്‍ശനം

തിരുവനന്തപുരം: നിയമപരമായി എതിര്‍പ്പില്ലാത്ത ബാറുകളെല്ലാം തുറക്കും. സര്‍ക്കാരിന്റെ മദ്യനയം ഇന്ന് പ്രഖ്യാപിച്ചേക്കും. മന്ത്രിസഭായോഗം ചേര്‍ന്നിട്ടുണ്ട്. ഇതിന് ശേഷം മദ്യനയം പ്രഖ്യാപിക്കുമെന്നാണ് സൂചന.  ത്രിസ്റ്റാര്‍, ഫോര്‍ സ്റ്റാറുകളും തുറക്കും. ടൂറിസം ...

‘വൈന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ അനുമതി തേടി ആര്‍ച്ച് ബിഷപ്പ് സൂസപാക്യം’, മദ്യനയത്തിലെ സഭയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിവരാവകാശ രേഖ

തിരുവനന്തപുരം: മദ്യനയത്തില്‍ സഭയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിവരാവകാശ രേഖ. വൈന്‍ ഉല്പാദനം 250 ലിറ്ററില്‍ നിന്ന് 2500 ലിറ്ററാക്കാന്‍ അനുമതി തേടി ആര്‍ച്ച് ബിഷപ്പ് സൂസപാക്യം എക്‌സൈസ് ...

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി സര്‍ക്കാര്‍. ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടുന്നത് സംബന്ധിച്ച ഉത്തരവിലാണ് മദ്യനയത്തെ വിമര്‍ശിച്ചു കൊണ്ടുള്ള പരാമര്‍ശം. യുഡിഎഫ് മദ്യനയം മൂലം ...

മദ്യനയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിയ്ക്കും; മദ്യനയത്തില്‍ നിന്ന് പിന്നോട്ട് പോകാനുള്ള എല്‍.ഡി.എഫ് നീക്കം സംസ്‌കാര ശൂന്യമെന്ന് അങ്കമാലി രൂപത

കൊച്ചി: മദ്യനയം തെരഞ്ഞൈടുപ്പില്‍ പ്രതിഫലിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. മദ്യനയത്തിലെ നന്മ തിരിച്ചറിഞ്ഞാവും തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതികരണം. മദ്യനയം കൊണ്ടുവന്നവര്‍ തുടരണമെന്ന് ...

മദ്യനയം ഒരു വര്‍ഷം കൂടി തുടരാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: നിലവിലെ മദ്യനയം ഒരു വര്‍ഷംകൂടി തുടരാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള പുതിയ മദ്യനയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ...

മദ്യത്തെ അനുകൂലിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കണമെന്ന് ബിഷപ്പ് സൂസൈപാക്യം

കൊച്ചി: മദ്യത്തെ അനുകൂലിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കണമെന്ന് ലത്തീന്‍ കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം. രാഷ്ട്രീയ പാര്‍ട്ടികളുടെ മദ്യനയം അറിഞ്ഞു വേണം ജനങ്ങള്‍ വോട്ട് ചെയ്യേണ്ടത്. ...

മദ്യനയം; ബാറുടമകളുടെ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: കേരള സര്‍ക്കാരിന്റെ മദ്യനയം ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ജെ.എസ്.കഹാര്‍, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി ...

അബ്കാരി നയത്തില്‍ സര്‍ക്കാറിന് സുപ്രീം കോടതിയുടെ വിമര്‍ശനം; ഭേദഗതി പുനപരിശോധിക്കണം

ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ അബ്കാരി നയത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കള്ളില്‍ ആല്‍ക്കഹോളിന്റെ അളവ് 8.1 ആയി നിജപ്പെടുത്തിയത് എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് കോടതി ചോദിച്ചു. ഇത് അപ്രായോഗികമാണെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist