Tag: ldf government

എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമം; സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ

എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ...

ഗുജറാത്ത് ഭരണ മാതൃക പഠിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയും സംഘവും അഹമ്മദാബാദിലേക്ക്; വൈകി വന്ന വിവേകത്തിന് അഭിനന്ദനങ്ങളെന്ന് കുമ്മനം

തിരുവനന്തപുരം: ഗുജറാത്തിലെ സദ്ഭരണ മാതൃക പഠിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. ...

പൂട്ടിയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി വീണ്ടും തുറക്കുന്നു; സംസ്ഥാനത്ത് ഉടൻ തുറക്കാൻ പോകുന്നത് 68 മദ്യശാലകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബവ്റിജസ് ഷോപ്പുകൾ ഘട്ടം ഘട്ടമായി തുറക്കാൻ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. തിരുവനന്തപുരം–5, കൊല്ലം–6, പത്തനംതിട്ട–1, ...

‘കേരള സർക്കാർ ഇടമലക്കുടിയിലെ ജനങ്ങളോട് കാണിക്കുന്നത് അടിസ്ഥാന വർഗ്ഗത്തോടുള്ള നീതിനിഷേധം’: കേന്ദ്രത്തിൽ നിന്നും കോടിക്കണക്കിന് രൂപ ലഭിച്ചിട്ടും സംസ്ഥാന സർക്കാർ അതൊന്നും ചിലവഴിക്കുന്നില്ലെന്ന് കുമ്മനം

ആദിവാസികൾ മാത്രം  താമസിക്കുന്ന കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മനുഷ്യാവകാശ ധ്വംസനം ഏവരെയും ഞെട്ടിക്കുന്നതാണ് എന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവ്വാഹക സമിതി അംഗവും ...

‘പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നത് കേരള സർക്കാർ‘: മറ്റ് സംസ്ഥാനങ്ങളേക്കാൾ തീവ്രവാദം ഇവിടെ ശക്തിപ്പെട്ടതിന്റെ കാരണം സർക്കാർ പിന്തുണയെന്ന് കുമ്മനം

തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ശക്തികളായ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും വേണ്ട സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നത് കേരള സർക്കാർ ആണെന്ന് മുൻ ബിജെപി അധ്യക്ഷനും മുൻ മിസോറാം ഗവർണ്ണറുമായ ...

‘കേരളത്തിൽ ക്രമസമാധാന തകർച്ച പൂർണ്ണം‘:സംസ്ഥാനത്ത് ഇടത്- ജിഹാദി സഖ്യം തേർവാഴ്ച നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: എസ് ഡി പി ഐ തീവ്രവാദികൾ ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ...

ഇന്ധന വില വർദ്ധന; സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി

തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിൽ വലയുന്ന മലയാളികൾക്ക് ആശ്വാസം നൽകുന്ന തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന ...

‘സാധാരണക്കാരുടെ ദൗർബല്യം സർക്കാർ ചൂഷണം ചെയ്യുന്നു‘: മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമർശനവുമായി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. തുടർഭരണത്തിനായി ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ല. പുതിയ മദ്യനയം അപലപനീയമാണ്. ബിഷപ്പ് ...

‘നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറി കല്ലിടാൻ എങ്ങനെ സാധിക്കും?‘: സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കെ റെയിൽ സാദ്ധ്യതാ പഠനവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറാൻ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി. സർക്കാർ ഇതിന് മറുപടി പറയണമെന്ന് ജസ്റ്റിസ് ദേവൻ ...

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം; ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ദുരഭിമാനം വെടിഞ്ഞ്, കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിൽവർ ലൈനിൽ മുഖ്യമന്ത്രിയുടേത് ആസൂത്രിത ...

‘കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം‘: ശശി തരൂരിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശശി തരൂർ ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുന്നുകയാണെന്ന് കെ സുരേന്ദ്രൻ ...

‘കെ റെയിൽ സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ മുഴുവൻ പ്രശ്നം‘: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെ റെയിൽ സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് കേരളത്തിന്റെ മുഴുവൻ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ ...

കെ റെയിലിനെതിരായ പ്രതിഷേധം ആളിപ്പടരുന്നു; ജനകീയ പ്രതിഷേധത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പൊലീസ്; ജനങ്ങളെ വെല്ലുവിളിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം കത്തിപ്പടരുന്നു. ഭൂമി നഷ്ടമാകുന്ന ജനങ്ങൾക്കൊപ്പം ബിജെപിയും കല്ലിടലിനെതിരെ സമരം ശക്തമാക്കുകയാണ്. എന്നാൽ ജനങ്ങൾ തെരുവിൽ ശക്തമായി പ്രതിഷേധിക്കുമ്പോഴും ...

വയോധികയുടെ ഒറ്റമുറി കൂരയുടെ അടുപ്പുകല്ല് പൊളിച്ച് കെ റെയിലിന് കല്ലിട്ടു; കേരളത്തിൽ കാട്ടുഭരണമെന്ന് നാട്ടുകാർ

ആലപ്പുഴ: കൊഴുവല്ലൂരില്‍ വയോധികയുടെ മൂന്ന് സെന്റ് കൂരയിലെ അടുപ്പ് കല്ല് പൊളിച്ച് മാറ്റി കെ റെയിലിന് കല്ലിട്ടു. 64 വയസുള്ള തങ്കമ്മയുടെ ആകെയുള്ള മൂന്നര സെന്റിലെ വീടിന് ...

മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് നിയമനം; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ഡൽഹി: മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. രണ്ടര വർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറൊരിടത്തുമില്ലെന്നും സര്‍ക്കാരിന് ഇത്രയും ...

ഐടി പാർക്കുകളിൽ ബാറും പബ്ബും; കശുമാങ്ങയിൽ നിന്നും വൈൻ; കള്ള് ഷാപ്പിന്റെ ദൂരപരിധി കുറയും; മദ്യപർക്ക് ആവേശമായി പിണറായി സർക്കാരിന്റെ മദ്യനയം ഉടൻ

തിരുവനന്തപുരം: മദ്യപർക്ക് ആവേശം പകരുന്ന പിണറായി സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായി. പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐടി പാർക്കുകളിൽ ബാറും പബ്ബും അനുവദിക്കും. ഐടി സ്ഥാപനങ്ങൾക്ക് ബാർ ...

‘ഭരണഘടന, ഗവർണർ, നിയമസഭ: കുർബാന നടത്താൻ കപ്യാര് മാർപാപ്പയ്ക്ക് ഉപദേശം നൽകണോ?’: ഡോക്ടർ കെ എസ് രാധാകൃഷ്ണൻ

സംസ്ഥാന നിയമസഭ ഭരണഘടനാ വിരുദ്ധമായ നിയമമോ നയമോ രൂപീകരിച്ചാൽ അതിന് അംഗീകാരം നൽകാൻ ഗവർണർ ബാധ്യസ്ഥനല്ലെന്ന് മുൻ പി എസ് സി ചെയർമാൻ ഡോക്ടർ കെ എസ് ...

ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് കേരള സർക്കാർ; അങ്ങനെ എങ്കിൽ കഴിവില്ലാത്ത ജനപ്രതിനിധികളെ തിരിച്ചു വിളിക്കാൻ വോട്ടർമാർക്കും അധികാരം നൽകണമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാരിന്റെ ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച ...

നഗരസഭാ അധ്യക്ഷരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ഇനി എൽ ഡി ക്ലാർക്ക് ലിസ്റ്റിൽ നിന്ന് ഇല്ല; ഇഷ്ടമുള്ള പാർട്ടിക്കാരെ നിയമിക്കാമെന്ന് സർക്കാർ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചുവെങ്കിലും നയത്തിൽ ഒരു മാറ്റത്തിനും തയ്യാറാകാതെ പിണറായി സർക്കാർ. നഗരസഭാ അധ്യക്ഷര്‍ക്കും ഇനി സ്വന്തം ഇഷ്ടപ്രകാരം പേഴ്സണൽ ...

‘എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുന്നു’; ഇടത് സര്‍ക്കാറിന്‍റേത് ‘മാവോ’ ലൈന്‍’; രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം

കോഴിക്കോട്: വിവാദമായ കെ റെയില്‍ പദ്ധതിയിലും ലോകായുക്ത നിയമ ഭേദഗതിയിലും രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം. എതിര്‍ശബ്ദങ്ങളെ സര്‍ക്കാര്‍ നിശബ്ദമാക്കുന്നുവെന്ന് സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി ...

Page 1 of 11 1 2 11

Latest News