സൈബർ കുറ്റകൃത്യങ്ങൾ നടന്നാൽ, ടെലികോം കമ്പനികൾ 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണം ; പുതിയ നിയമ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രം
ന്യൂഡൽഹി : ടെലികോം സൈബർ സുരക്ഷയ്ക്കായി പുതിയ നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പെട്ടെന്നുള്ള നടപടി എന്ന നയം നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ ഈ ...