തൃശ്ശൂര്‍: കേരള വര്‍മ്മ കോളേജ് അധ്യാപികയും ഇടതുപക്ഷ സഹയാത്രികയുമായ ദിപാ നിശാന്തിനെതിരെ പോലിസില്‍ പരാതി. സരസ്വതി ദേവിയുടെ നഗന ചിത്രമടങ്ങിയ ഫ്‌ലക്‌സ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വച്ചതിനെ ന്യായീകരിച്ച് ഫേസ്ബുക്കിലൂടെ നടത്തിയ പ്രചരണങ്ങള്‍ക്കെതിരെയാണ് പരാതി.
ഫേസ്ബുക്കിലൂടെ സമൂഹത്തില്‍ മതസ്പര്‍ദ്ധയുണ്ടാക്കുകയും, ഹിന്ദു വിശ്വാസത്തെ അപമാനിക്കുകയും ചെയ്തുവെന്ന് ജില്ല പോലിസ് മേധാവിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അരുണ്‍ മോഹന്‍, പ്രവീണ്‍ ആര്‍ എന്നിവരാണ് പരാതി നല്‍കിയത്.
Discussion about this post