കൊച്ചി: പി ടി തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കാറിന്റെ നാല് ടയറുകളുടെയും നട്ടുകള്‍ ഇളക്കിയ നിലയില്‍ കണ്ടെത്തി. വഴിയാത്രക്കാരനാണ് ടയര്‍ ഇളകിയത് ശ്രദ്ധയില്‍ പെടുത്തിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പി ടി തോമസ് പരാതി നല്കി.
കാര്‍ ഓടുന്നതിനിടെ ടയര്‍ തെറിച്ചു പോയി. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
Discussion about this post