കൊച്ചി: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പ് കൊണ്ട് ലിസ്റ്റ് അസാധുവാകുന്നില്ല. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിയമനവുമായി മുന്നോട്ട് പോകാം. സെലക്ഷന് കമ്മിറ്റി ശുപാര്‍ശയില്‍ കേന്ദ്രം എത്രയും പെട്ടെന്ന് നടപടിയെടുക്കണം. നിയമനവുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
അതേസമയം സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് ഹൈക്കോടതി പരാമര്‍ശം.
Discussion about this post