തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ വന്‍ ക്രമക്കേട് നടന്നെന്ന് സിഎജി. തുറമുഖ വകുപ്പ് ആസ്ഥാനം നിര്‍മിക്കുന്നതില്‍ ക്രമക്കേട് നടന്നുവെന്നും കെട്ടിട നിര്‍മാണത്തിന് കോര്‍പറേഷന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും സിഎജി കണ്ടെത്തി.
1.93 കോടി മുടക്കി നിര്‍മിച്ച കെട്ടിടം നശിക്കുന്നുവെന്നും സര്‍ക്കരിനെ വഴിതെറ്റിച്ചുവെന്നും സിഎജി വ്യക്തമാക്കി. കൊടുങ്ങല്ലൂരിലെ ഓഫീസില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post