cag

സംസ്ഥാനത്ത് കടം കുമിഞ്ഞുകൂടുന്നു; കിഫ്ബി വഴിയുള്ള കടമെടുപ്പ് വൻബാധ്യത; സർക്കാരിന് തിരിച്ചടിയായി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: കിഫ്ബി വായ്പ സർക്കാരിന്റെ ബാധ്യതയല്ലെന്ന വിശദീകരണം തള്ളി സിഎജി. കിഫ്ബി വായ്പ ബജറ്റിന് പുറത്തുള്ള കടമെടുക്കലാണെന്നും ഇത് സർക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ...

സാമൂഹ്യ സുരക്ഷ പെൻഷൻ ഉദ്ദേശ്യലക്ഷ്യം പാളി; അർഹരായവർക്ക് പെൻഷൻ ലഭിച്ചില്ല; ചിലർക്ക് ഒന്നിലധികം പെൻഷൻ; മരണപ്പെട്ടവർക്കും പെൻഷൻ ലഭിച്ചു : സംസ്ഥാനസർക്കാരിനെ വെട്ടിലാക്കി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ പലപ്പോഴും ഊറ്റം കൊള്ളുന്ന സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതിയിൽ വലിയ പാളിച്ചകളാണ് ഉണ്ടായിരിക്കുന്നതെന്ന് സിഎജി റിപ്പോർട്ട്. മാസംതോറും പെൻഷൻ വിതരണം നടത്താത്തതിനാൽ ...

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ കൈയ്യിട്ട് വാരുന്ന സംസ്ഥാനങ്ങൾക്ക് എട്ടിന്റെ പണിയുമായി കേന്ദ്രം; പ്രധാനമന്ത്രി പോഷൺ പദ്ധതിയുടെ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കാൻ സിഎജിക്ക് നിർദേശം

ന്യൂഡൽഹി: സ്കൂൾ കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയായ പ്രധാനമന്ത്രി പോഷൺ പദ്ധതിയുടെ ഫണ്ട് വകമാറ്റി ചിലവഴിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാൾ ...

‘അഴിമതിയും കൊള്ളരുതായ്മയും ചെയ്തിട്ട് വൃഥാ പ്രമേയങ്ങൾ പാസാക്കുന്നു‘; കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സിഎജിക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കിഫ്ബി വായ്പ സംബന്ധിച്ച് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ...

സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി: കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയെന്നും എന്തധികാരമെന്നും വി.ഡി സതീശന്‍

തിരുവനന്തപുരം: സി.എ.ജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. അതേസമയം കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമര്‍ശിച്ച സിഎജി റിപ്പോര്‍ട്ടിനെ തള്ളി ...

‘തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തി‘; പച്ചക്കള്ളം പറഞ്ഞ മന്ത്രി രാജി വെക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കിഫ്ബിയും സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക് രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ധനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് ...

‘സിഎജി റിപ്പോർട്ട് അന്തിമമാണോ എന്നത് വിഷയമല്ല‘; പ്രസ്താവനയിൽ മലക്കം മറിഞ്ഞ് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നത് വിഷയമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത് കരട് റിപ്പോർട്ട് ...

തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കേരള പോലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും 25 തോക്കുകളും 12000-ത്തിൽ അധികം വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജി. പൊതു പ്രവർത്തകൻ ജോർജ് വട്ടുകുളം ...

ഡിജിപിക്ക് ചിലവാക്കാൻ കഴിയുന്ന തുക അഞ്ചു കോടിയാക്കി ഉയർത്തി : ഒറ്റയടിക്ക് വർദ്ധന മൂന്നുകോടി

ഡിജിപിക്ക് ചെലവാക്കാൻ കഴിയുന്ന തുക രണ്ടു കോടിയിൽ നിന്ന് സർക്കാർ 5 കോടി രൂപയാക്കി ഉയർത്തി.2019-ലാണ് ഈ നടപടി ഉണ്ടായത്. ഡിജിപി ആയിരുന്ന ലോക്നാഥ് ബഹ്റ ആറുതവണ ...

ആയുധങ്ങൾ കാണാതായ സംഭവം, സാമ്പത്തിക ക്രമക്കേട് : നിയമസഭയിൽ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആയുധങ്ങൾ കാണാതായതും സാമ്പത്തിക ക്രമക്കേടും ഉൾപ്പെടെ, കേരള പോലീസിനെതിരായ സിഎജിയുടെ കണ്ടെത്തലുകളെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യങ്ങൾ ആരാഞ്ഞ മാധ്യമങ്ങളോട്, "ഈ വിഷയത്തിൽ ഇങ്ങനെയല്ല ...

വെടിക്കോപ്പുകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് : “കണക്കുകളിലുണ്ടായ പിഴവ്, വീഴ്ചവരുത്തിയ 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും”, മുട്ടാപ്പോക്കു ന്യായവുമായി കേരളാ പോലീസ്

തിരുവനന്തപുരം: എസ്എപി ക്യാമ്പിലെ തോക്കുകളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകളില്‍ വീഴ്ച പറ്റിയതാണെന്നുമുള്ള വാദവുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ .കണക്കുകളില്‍ വീഴ്ച വരുത്തിയ എസ്എപി ക്യാംപിലെ 11 ഉദ്യോഗസ്ഥരെ ...

ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി : മൂന്നു കോടി രൂപ വകമാറ്റിയെന്ന് ആരോപണം

ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരെ ഗുരുതരമായ ആരോപണവുമായി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ.പോലീസ് ക്വാർട്ടേർഴ്‌സ് നിർമ്മിക്കാൻ അനുവദിച്ച തുകയായ രണ്ടു കോടി 81 ലക്ഷം രൂപ, ഡിജിപിക്കും എഡിജിപിമാർക്കും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist